വേദവ്യാസ് കാമത്ത്, ഭരത് ഷെട്ടി

മം​ഗ​ളൂ​രു സ്കൂ​ൾ പ്ര​ശ്ന​ത്തി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം

ബം​ഗ​ളൂ​രു: മം​ഗ​ളൂ​രു സെ​ന്റ് ജെ​റോ​സ സ്കൂ​ളി​ൽ സാ​മു​ദാ​യി​ക സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ ര​ണ്ട് ബി.​ജെ.​പി എം.​എ​ൽ.​എ​മാ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം. വേ​ദ​വ്യാ​സ് കാ​മ​ത്ത്, ഡോ.​വൈ. ഭ​ര​ത് ഷെ​ട്ടി എ​ന്നി​വ​ർ​ക്കാ​ണ് ബം​ഗ​ളൂ​രു പ്ര​ത്യേ​ക കോ​ട​തി ചൊ​വ്വാ​ഴ്ച ജാ​മ്യം അ​നു​വ​ദി​ച്ച​ത്.മം​ഗ​ളൂ​രു പാ​ണ്ഡേ​ശ്വ​രം പൊ​ലീ​സാ​ണ് ഇ​രു​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

Tags:    
News Summary - BJP to MLAs on Mangalore school issue Advance bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.