ഇ.​എ​ൽ.​സി.​ഐ.​എ ടെ​ക് സ​മ്മി​റ്റ് 26ന്

​ബം​ഗ​ളൂ​രു: ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഇ​ൻ​ഡ​സ്ട്രീ​സ് അ​സോ​സി​യേ​ഷ​ൻ (ഇ.​എ​ൽ.​സി.​ഐ.​എ) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ ഇ.​എ​ൽ.​സി.​ഐ.​എ ടെ​ക് സ​മ്മി​റ്റ് ജൂ​ലൈ 26ന് ​ന​ട​ക്കും. ഇ​ല​ക്ട്രോ​ണി​ക് സി​റ്റി ഒ​ട്ടേ​ര​യി​ൽ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു​വ​രെ ‘ഹ്യൂ​മ​ൻ​സ്, മെ​ഷീ​ൻ​സ്, മീ​നി​ങ്സ്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ന​ട​ക്കു​ന്ന സ​മ്മി​റ്റി​ൽ ഐ.​ടി, ഐ.​ടി ഇ​ത​ര രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​​ങ്കെ​ടു​ക്കും.

Tags:    
News Summary - ELCIA Tech Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.