ബംഗളൂരു: ടൂറിസം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജനുവരി ഒന്ന് മുതൽ മൂന്നുമാസത്തേക്ക് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ശിവമൊഗ്ഗ ജില്ല ഭരണകൂടം അറിയിച്ചു. മാർച്ച് 15 വരെയാണ് നിയന്ത്രണം. ശിവമൊഗ്ഗ ജില്ലയിലെ സാഗര താലൂക്കിലാണ് ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.