മ​ല​യാ​ളം മി​ഷ​ൻ സ​മാ​ന്ത​ര പ്ര​വേ​ശ​ന പ​രീ​ക്ഷ ന​ട​ത്തു​ന്നു

ബം​ഗ​ളൂ​രു: പ്ര​വാ​സി​ക​ൾ​ക്ക് മാ​തൃ​ഭാ​ഷാ പ​ഠ​ന​ത്തി​ന് അ​വ​സ​രം ല​ഭ്യ​മാ​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ച പ​ഠ​ന​പ​ദ്ധ​തി​യാ​യ മ​ല​യാ​ളം മി​ഷ​ന്റെ സീ​നി​യ​ർ ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്ക് സ​മാ​ന്ത​ര പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്നു. മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന​വ​ർ​ക്കാ​യി സൂ​ര്യ​കാ​ന്തി, ആ​മ്പ​ൽ, നീ​ല​ക്കു​റി​ഞ്ഞി എ​ന്നീ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള ലാ​റ്റ​റ​ൽ എ​ൻ​ട്രി​യി​ലേ​ക്കു​ള്ള മു​ന്നോ​ടി​യാ​യി​ട്ടാ​ണ് ഈ ​പ​രീ​ക്ഷ​ക​ൾ ന​ട​ക്കു​ക.

ഇ​തി​ൽ യോ​ഗ്യ​ത നേ​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ അ​ടു​ത്തു​ള്ള മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ൽ ചേ​ർ​ന്ന് നി​ല​വി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാം. താ​ൽ​പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ അ​ടു​ത്തു​ള്ള മ​ല​യാ​ളം മി​ഷ​ൻ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലെ അ​ധ്യാ​പ​ക​ർ വ​ഴി ജൂ​ൺ 28നു ​മു​മ്പാ​യി അ​പേ​ക്ഷ​ക​ൾ അ​യ​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മ​ല​യാ​ളം മി​ഷ​ൻ ക​ർ​ണാ​ട​ക ചാ​പ്റ്റ​ർ പി.​ആ​ർ.​ഒ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ൺ: 9845185326. 

Tags:    
News Summary - Malayalam Mission parallel entrance exam is going on

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.