ജൂ​ബി​ലി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ അ​വ​ത​രി​പ്പി​ച്ച മെ​ഗാ തി​രു​വാ​തി​ര

ജൂ​ബി​ലി കോ​ള​ജി​ൽ മെ​ഗാ തി​രു​വാ​തി​ര

ബം​ഗ​ളൂ​രു: ജൂ​ബി​ലി കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​ക​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി മെ​ഗാ തി​രു​വാ​തി​ര​യും ഓ​ണ​പ്പാ​ട്ടു​ക​ളും സം​ഘ​നൃ​ത്ത​വും അ​വ​ത​രി​പ്പി​ച്ചു. ചെ​ണ്ട​മേ​ള​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​വേ​ലി​ക്കും അ​തി​ഥി​ക​ൾ​ക്കും വ​ര​വേ​ൽ​പ്പു ന​ൽ​കി. സ​മാ​ജം പ്ര​സി​ഡ​ന്റ് മു​ര​ളീ​ധ​ര​ൻ നാ​യ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി​സ് പോ​ൾ, എ​ജു​ക്കേ​ഷ​ന​ൽ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ക്കു​റു​പ്പ്, മു​ൻ പ്ര​സി​ഡ​ന്റ് പീ​റ്റ​ർ ജോ​ർ​ജ്, കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ബേ​ബി ജോ​ർ​ജ് എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ്ര​ൻ, ജോ​യ​ന്റ് സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ജോ​ണി, ബീ​നോ ശി​വ​ദാ​സ്, വി​ജി​ന​പു​ര ജൂ​ബി​ലി സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ക​ല എ​ന്നി​വ​രും സ​മാ​ജം പ്ര​വ​ർ​ത്ത​ക​രും വ​നി​ത വി​ഭാ​ഗം, യു​വ​ജ​ന വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളും സ​ന്നി​ഹി​ത​രാ​യി.

Tags:    
News Summary - Mega Thiruvathira at Jubilee College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.