സ​ജീ​വ പൂ​ജാ​രി

യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ മോ​ശം പെ​രു​മാ​റ്റം: വ​നം ഓ​ഫി​സ​ർ​ക്കെ​തി​രെ കേ​സ്

മം​ഗ​ളൂ​രു: യു​വ​തി​യോ​ട് ഫോ​ണി​ലൂ​ടെ മോ​ശ​മാ​യി സം​സാ​രി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ വ​നം ഓ​ഫി​സ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ​ഞ്ച സ​ബ് സോ​ള​ൽ ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ സ​ജീ​വ പൂ​ജാ​രി കാ​ണി​യൂ​രി​നെ​തി​രെ​യാ​ണ് കേ​സ്. ഇ​ദ്ദേ​ഹ​ത്തെ സ​സ്പെ​ൻ​ഡ് ചെ​യ്യ​ണ​മെ​ന്ന് ഹി​ന്ദു ജാ​ഗ​ര​ണ വേ​ദി ജി​ല്ല ഭാ​ര​വാ​ഹി​ക​ൾ ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ർ​ക്ക് ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Misbehaving Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.