ക​ർ​ണാ​ട​ക തെ​ലു​ഗ് റൈ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച

ക​വി സ​മ്മേ​ള​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ള ക​വ​യി​ത്രി​മാ​രെ ആ​ദ​രി​ച്ച​പ്പോ​ൾ

ക​വി​സ​മ്മേ​ള​ന​ത്തി​ൽ ക​വ​യി​ത്രി​മാ​ർ​ക്ക് ആ​ദ​രം

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക തെ​ലു​ഗ് റൈ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​വി​സ​മ്മേ​ള​ന​ത്തി​ൽ ബം​ഗ​ളൂ​രു​വി​ലെ മ​ല​യാ​ള ക​വ​യി​ത്രി​മാ​രെ ആ​ദ​രി​ച്ചു.

ഡോ. ​സു​ഭാ​ഷി​ണി ജ​ല​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും ക​വി സ​മ്മേ​ള​ന​വും സ​ർ​വ്വേ​പ്പി​ള്ളി രാ​ധാ​കൃ​ഷ്ണ​ന്റെ​യും മു​ൻ പ്ര​സി​ഡ​ന്റ് വി.​വി. ഗി​രി​യു​ടെ​യും ചെ​റു​മ​ക​നാ​യ ഡോ. ​സു​ബ്ര​ഹ്മ​ണ്യം ശ​ർ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഡോ. ​സു​ഷ​മാ​ശ​ങ്ക​ർ, ബ്രി​ജി കെ.​ടി, ഇ​ന്ദി​രാ ബാ​ല​ൻ, ര​മാ പ്ര​സ​ന്ന പി​ഷാ​ര​ടി, അ​ർ​ച്ച​നാ സു​നി​ൽ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ക​ർ​ണാ​ട​ക തെ​ലു​ഗു റൈ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബി. മ​ല​യാ​ദ്രി സ്വാ​ഗ​ത​വും പ്ര​സി​ഡ​ന്റ് ശ്രീ​നി​വാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - poetry conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.