കർണാടകയിൽ വൈ​ദ്യു​തി നി​ര​ക്ക്​ കൂ​ട്ടി​ല്ല -ഊ​ർ​ജ​മ​ന്ത്രി

ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത്​ ​വൈ​ദ്യു​തി​നി​ര​ക്ക്​ കൂ​ട്ടി​ല്ലെ​ന്ന്​ ഊ​ർ​ജ​മ​ന്ത്രി വി. ​സു​നി​ൽ​കു​മാ​ർ നി​യ​മ​സ​ഭ​യി​ൽ അ​റി​യി​ച്ചു. ക​ർ​ണാ​ട​ക ഇ​ല​ക്​​ട്രി​സി​റ്റി റ​ഗു​ലേ​റ്റ​റി ക​മീ​ഷ​ൻ പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്നു​ണ്ട്. ഇ​ത്​ സാ​ധാ​ര​ണ ന​ട​പ​ടി മാ​ത്ര​മാ​ണ്. വൈ​ദ്യു​തി നി​ര​ക്ക്​ കൂ​ട്ട​ണ​മെ​ന്ന നി​ർ​ദേ​ശം സ​ർ​ക്കാ​റി​ന്​ മു​ന്നി​ൽ ഇ​ല്ലെ​ന്നും കോ​ൺ​ഗ്ര​സ്​ എം.​എ​ൽ.​സി നാ​ഗ​രാ​ജ്​ യാ​ദ​വി​ന്‍റെ ചോ​ദ്യ​ത്തി​ന്​ മ​റു​പ​ടി ന​ൽ​കി. പ​രീ​ക്ഷ​ക്കാ​ല​ത്ത്​ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ടി​ല്ലെ​ന്നും ക​ർ​ഷ​ക​ർ​ക്കും മു​ട​ക്ക​മി​ല്ലാ​ത്ത വൈ​ദ്യു​തി ന​ൽ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - Power rate will not increase in Karnataka -Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.