'സ്റ്റൈലി'ന്‍റെ െസ്റ്റെലൻ െെട്രലർ

'ഇതിഹാസ'ക്ക് ശേഷം ബിനു എസ്്. സംവിധാനം ചെയ്യുന്ന 'സ്റ്റൈല്‍' ന്‍റെ െെട്രലർ പുറത്തിറങ്ങി. ഉണ്ണി മുകുന്ദനാണ് നായകൻ. ടോവിനോയും പ്രധാന വേഷം െെകകാര്യം ചെയ്യുന്നുണ്ട്. പ്രിയങ്ക ഗഡവാള്‍ ആണ് നായിക. ഇവരെ കൂടാതെ മാസ്റ്റർ ഇൽഹാൻ, ഷൈന്‍ ടോം ചാക്കോ,ബാലു വര്‍ഗീസ്‌, വിജയരാഘവന്‍, ബൈജു,പവിത്രന്‍ തുടങ്ങിയവരും താരനിരയിലുണ്ട്.
അനില്‍നാരായണന്‍, അരുണ്‍ ഡൊമിനിക് എന്നിവര്‍ ചേര്‍ന്നാണ് രചന. സിനോജ് പി അയ്യപ്പനാണ് ഛായാഗ്രഹണം.രാജേഷ്‌ അഗസ്റ്റിനാണ് നിര്‍മാണം. സംഗീതം ജാസ്സി ഗിഫ്റ്റ്, പശ്ചാത്തലസംഗീതം രാഹുല്‍രാജ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.