ഭാസ്കര്‍ ദ റാസ്കലിന് ശേഷം മമ്മൂട്ടിയും നയന്‍താരയും വീണ്ടും ഒരുമിക്കുന്ന ചിത്രമാണ് 'പുതിയ നിയമം'. ഇടവേളക്ക് ശേഷം എ.കെ സാജനാണ് രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തസ്കരവീരന്, രാപ്പകല്‍, ഭാസ്കര്‍ ദ റാസ്കല്‍ എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് മമ്മൂട്ടിയും നയന്‍താരയും ഒരുമിച്ചഭിനയിച്ചത്. ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് വിതരണം.
വി.ജി. ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ പി. വേണുഗോപാലും ജിയോ എബ്രഹാമും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ റോബി രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിനു തോമസിന്റേതാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.