'കട്ടപ്പനയിലെ ഋത്വിക് റോഷൻ' ചിത്രീകരണം തുടങ്ങി

അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ 'കട്ടപ്പനയിലെ ഋത്വിക് റോഷ'ന്‍റെ ചിത്രീകരണം തുടങ്ങി. നടൻ ദിലീപും ഡോ: സക്കറിയ തോമസും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഫേസ്ബുക്ക് പേജിലൂടെയാണ് നാദിര്‍ഷ പ്രോജക്ടിന്‍റെ വിവരം പുറത്തുവിട്ടത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകൻ. സുജിത് വാസുദേവാണ് ഛായാഗ്രഹണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.