റോഷന്‍ ആന്‍ഡ്രൂസ് കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്യുന്ന സ്‍കൂള്‍ ബസ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് ഫെബ്സരുവരി 10 ന് തുടങ്ങും. ബോബി സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. രണ്ട് സ്കൂള്‍ കുട്ടികളാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എ.വി.എ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എ.വി അനൂപ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പികേ്ചഴ്‍സ് ആണ് ചിത്രത്തിന്‍റെ വിതരണക്കാര്‍.
My next movie . Starts in Feb 10th . Need all your supports and prayers ...
Posted by Rosshan Andrrews on Saturday, February 6, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.