ഫഹദ് ഫാസിൽ ചിത്രം മഹേഷിന്‍റെ പ്രതികാരം അത്യുഗ്രൻ സിനിമയാണെന്ന് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഈ അടുത്തകാലത്തൊന്നും ഇത്ര ഉള്ളുതുറന്ന് ചിരിച്ച സിനിമ ഉണ്ടായിട്ടില്ലെന്നും ബി. ഉണ്ണികൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. ആദ്യസിനിമയിലൂടെ ദിലീഷ് ഞെട്ടിച്ചു. നാലോ അഞ്ചോ മോശം ഇന്നിങ്ങ്സുകൾക്ക് ശേഷം, യാതൊരു അന്ധാളിപ്പുമില്ലാതെ ക്രീസിൽ വന്ന്, വശ്യവിമോഹകമായി കളിച്ച് സെഞ്ച്വറി അടിക്കുന്ന ബ്രയൻ ലാറയെ പോലെയാണ് ഫഹദെന്നും അദ്ദേഹം കുറിച്ചു.
മഹേഷിന്റെ പ്രതികാരം: അത്യുഗ്രൻ സിനിമ. അടുത്തകാലത്തൊന്നും ഇങ്ങനെ ഉള്ളുതുറന്ന് ചിരിച്ചിട്ടില്ല; ഇങ്ങനെ ഒരു സിനിമ ആസ്വദിച്ച...
Posted by Unnikrishnan Bhaskaran Pillai on Tuesday, February 9, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.