പാവാടയുടെ ടീസർ

പൃഥ്വിരാജിനെ നായകനാക്കി ജി.മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന 'പാവാട'യുടെ പുതിയ ടീസർ പുറത്തിറങ്ങി. മിയയാണ് നായിക. അനൂപ് മേനോൻ, നെടുമുടി വേണു, മണിയൻപിള്ള രാജു, െചമ്പൻ വിനോദ്, ഷാജോൺ, ആശ ശരത്ത് എന്നിവരാണ് മറ്റുതാരങ്ങൾ. പ്രദീപ് നായരാണ് ഛായാഗ്രഹണം. മണിയൻപിള്ള രാജു പ്രൊഡക്ഷൻസിന്റെ ബാനറിൽ മണിയൻപിള്ള രാജു നിർമ്മിച്ച ഈ ചിത്രം ആന്റോ ജോസഫ് ഫിലിം കമ്പനി പ്രദർശത്തിനെത്തിക്കുന്നു. എബി ടോം സിറിയക് സംഗീതം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് ഗോപീസുന്ദറാണ്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.