സൂപ്പർ സ്റ്റാർ മമ്മൂട്ടിക്ക് വിവാഹ വാർഷിക ആശംസകളുമായി മകൻ ദുൽഖർ സൽമാൻ. സ്നേഹവും വിവാഹ ജീവിതവും എന്താണെന്ന് കാണിച്ച് തന്ന തന്‍റെ രക്ഷിതാക്കൾക്ക് ആശംസകൾ എന്ന് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.
മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്‍റെയും 37ാം വിവാഹവാർഷിക ദിനമാണിന്ന്. നിരവധി ആരാധകരും ചലച്ചിത്രരംഗത്തുള്ളവരും മമ്മൂട്ടിക്ക് ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.