പൃഥ്വിരാജി​െൻറ ബ്രഹ്മാണ്ഡ ചിത്രം നയൻ; മോഷൻ പോസ്സ്ർ പുറത്ത്​

ജീനുസ്​ മുഹമ്മദ്​ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ്​ ചിത്രം നയനി​​െൻറ മോഷൻ പോസ്റ്റർ പുറത്തുവിട്ടു. ഹോളിവുഡ്​ ചിത്രങ്ങളടക്കം നിർമിച്ചിട്ടുള്ള സോണി പിക്ചേഴ്​സും പൃഥ്വിരാജ്​ പ്രൊഡക്ഷൻ ഹൗസും ചേർന്ന്​ നിർമിക്കുന്ന നയൻ വലിയ ബജറ്റിലാണ്​ ഒരുങ്ങുന്നത്​.

സോണി പിക്​ചേഴ്​സ്​ അവരുടെ ഒൗദ്യോഗിക യൂട്യൂബ്​ ചാനലിലൂടെയാണ്​ പോസ്റ്റർ പുറത്തുവിട്ടത്​. ചിത്രത്തിലെ മറ്റ്​ താരങ്ങളെ കുറിച്ചോ ടെക്​നീഷ്യൻമാരെ കുറിച്ചോ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിലവിൽ പൃഥ്വിയുടെ ഏറ്റവും പ്രതീക്ഷ പകരുന്ന ചിത്രമാണ്​ നയൻ. 

Full View
Tags:    
News Summary - 9 Malayalam Movie Motion Poster-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.