താനറിയുന്ന ദിലീപ്​ അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന്​ അടൂർ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്​ പ്രതിയായ ദിലീപിന്​ പിന്തുണയുമായി അടൂർ ഗോപാലകൃഷ്​ണൻ. താനറിയുന്ന ദിലീപ്​ അധോലോക നായകനോ കുറ്റവാളിയോ അല്ലെന്ന്​ അടൂർ പറഞ്ഞു. ദിലീപ്​ കുറ്റവാളിയോ നിരപരാധിയോ അല്ലെന്ന്​ പ്രസ്​താവിക്കാൻ താൻ ആളല്ല. അത്​ ചെയ്യേണ്ടെത്​ കോടതിയാണെന്നും അടൂർ വ്യക്​തമാക്കി.

ഇപ്പോൾ ദിലീപിനെ ശിക്ഷിക്കുന്നത്​ മാധ്യമങ്ങളാണ്​. കേസിൽ മാധ്യമ വിചാരണ അവസാനിപ്പിക്കണമെന്നും അടൂർ ആവശ്യപ്പെട്ടു. അടൂർ അവസാനമായി സംവിധാനം ചെയ്​ത ചിത്രത്തിൽ ദിലീപും കാവ്യമാധവനുമായിരുന്നു മുഖ്യകഥാപാത്രങ്ങൾ.

Tags:    
News Summary - adoor gopalakrishnan support dileep on actress attack case movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.