രാഷ്​ട്രീയത്തിലേക്കില്ലെന്ന്​​ അജിത്​

ന്യൂ​ഡ​ൽ​ഹി: നേ​രി​േ​ട്ടാ അ​ല്ലാ​തെ​യോ രാ​ഷ​​്ട്രീ​യ​ത്തി​ൽ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന്​ പ്ര​ശ​സ്​​ത ത​മി​ ഴ്​ സി​നി​മാ​ന​ട​ൻ അ​ജി​ത്. രാ​ഷ​്ട്രീ​യ​ത്തി​ൽ ത​േ​ൻ​റ​താ​യ ഇ​ഷ്​​ട​ങ്ങ​ളും അ​നി​ഷ്​​ട​ങ്ങ​ളു​മു​ണ്ട്. എ​ ന്നാ​ൽ, അ​ത്​ ആ​രി​ലും അ​ടി​ച്ചേ​ൽ​പി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. വോ​ട്ട്​ ചെ​യ്യാ​ൻ ക്യൂ​നി​ൽ​ക്ക​ലാ​ണ്​ രാ​ഷ്​​ട്രീ​യ​വു​മാ​യു​ള്ള ത​​െൻറ ച​ങ്ങാ​ത്തം. ത​​െൻറ ആ​രാ​ധ​ക​രോ​ട്​ ആ​ർ​ക്കെ​ങ്കി​ലും വോ​ട്ട്​ ചെ​യ്യ​ണ​മെ​ന്ന്​ ഇ​തു​വ​രെ നി​ർ​ദേ​ശം നി​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ജി​ത്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അ​ജി​ത്തി​നെ രാ​ഷ്​​ട്രീ​യ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി വ​ന്ന വാ​ർ​ത്ത​ക​ളോ​ടു​ള്ള പ്ര​തി​ക​ര​ണ​മാ​യാ​ണ്​ അ​ദ്ദേ​ഹം പ്ര​സ്​​താ​വ​ന​യി​റ​ക്കി​യ​ത്. സി​നി​മാ​ന​ട​ന്മാ​ർ വൈ​കാ​രി​ക വി​ഷ​യ​ങ്ങ​ളി​ൽ നി​ല​പാ​ടെ​ടു​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണെ​ന്ന്​ മു​ഖ്യ​മ​ന്ത്രി ക​രു​ണാ​നി​ധി​യോ​ട്​ നേ​ര​േ​ത്ത അ​ജി​ത്​ പ​രാ​തി​പ്പെ​ട്ട​ത്​ വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

Tags:    
News Summary - Ajith on political entry-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.