ലെനിന്‍ ബാലകൃഷ്ണ​െൻറ ആര്‍ട്ടിക്കിള്‍ 21ൽ അജുവും ലെനയും

ലെന, അജു വർഗീസ്, ബാലതാരങ്ങളായ നന്ദൻ രാജേഷ്, ലെസ്വിന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലെനിന്‍ ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന "ആർട്ടിക്കിൾ-21 " എന്ന ചിത്രത്തി​​​െൻറ സെക്കൻറ്​ ലുക്ക് പോസ്റ്റന്‍ പുറത്തിറങ്ങി. വാക്ക് വിത്ത് സിനിമയുടെ ബാനറിൽ ജോസഫ് ധനൂപ്, പ്രസീന എന്നിവര്‍ എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ  ചിത്രത്തി​​​െൻറ ഛായാഗ്രഹണം അഷ്കര്‍ നിർവഹിക്കുന്നു. ഗോപിസുന്ദറാണ്​ സംഗീതം. സന്ദീപ് നന്ദകുമാറാണ്​ എഡിറ്റര്‍. 

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശശി പൊതുവാള്‍, പ്രൊഡക്ഷന്‍എക്സിക്യൂട്ടി-ഷാജി തിരുവാങ്കുളം, കല- ഡയറക്ടർ-അരുൺ പി അർജുൻ, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം-പ്രസാദ്, പ്രസീന, സ്റ്റില്‍സ്-സുമിത്, ചീഫ് അസോസിയേറ്റ്- ലിതീഷ് ദേവസ്സ്യ , അസ്സോസിയേറ്റ് ഡയറക്ടര്‍- ഇംതിയാസ് അബൂബക്കർ, നിതീഷ് ഇരിട്ടി, പി ആർ ഒ - എ എസ് ദിനേശ്.

 

Tags:    
News Summary - aju varghese in article 21

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.