പെരുത്തിഷ്ടം ഈ തണ്ണീർമത്തൻ -അജു വർഗീസ്

തിയേറ്ററുകൾ ഇളക്കിമറിച്ച് തണ്ണീർമത്തൻ ദിനങ്ങൾ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രത്തെ പ്രശംസിച്ച് നടൻ അജു വർഗീസും ഫേസ്ബുക്കിലൂടെ രംഗത്തെത്തി. നടൻ മാത്യുവിനെയും വിനീത് ശ്രീനിവാസനെയും പ്രശംസിക്കുന്ന അദ്ദേഹം മികച്ച ചിത്രം സമ്മാനിച്ച അണിയറപ്രവർത്തകരെ നന്ദി അറിയിക്കുകയും ചെയ്തു.

അതിതായ മോഹം, ആത്മാർതഥാ, ഭാഗ്യം ഇത് മൂന്നും ഒരുമിച്ചു സംഭവിച്ച അതുല്യ പ്രതിഭയാണ് മാത്യു. ആദ്യം കുമ്പളങ്ങിയെങ്കിൽ ഇപ്പോൾ തണ്ണീർമത്തൻ പെരുത്തിഷ്ടമായി.
രവി പപ്പൻ, അളിയാ യുവർ കരിയർ ബെസ്റ്റ് ചിത്രമാണിതെന്നും അജു കുറിച്ചു.

Full View
Tags:    
News Summary - Aju Varghese Congrats the team of Thanneermathan Dinangal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.