തൊബാമയുമായി അൽഫോൺസ്​ പുത്രൻ

അൽഫോൺസ്​ പുത്രൻ നിർമിക്കുന്ന പുതിയ ചിത്രം തൊബാമയുടെ ഫസ്​റ്റ്​ലുക്ക്​ പുറത്ത്​. മുഹ്​സിൻ കാസിമാണ്​ ചിത്രം സംവിധാനം ചെയ്യുന്നത്​. സിജു വിൽസൺ, കൃഷ്​ണ ശങ്കർ, ഷറഫുദ്ദീൻ എന്നിവരാണ്​ പ്രധാന വേഷങ്ങളിലെത്തുന്നത്​.  

Full View

ടി.വി അശ്വതിയും മുഹ്​സിൻ കാസിമും ചേർന്നാണ്​ ചിത്രത്തി​​​െൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്​. ശബരീഷി​​​േൻറതാണ്​ ഗാനരചന. ഷിനോസ്​ റഹ്​മാനാണ്​ എഡിറ്റിങ്ങ്​. ​ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​.

Tags:    
News Summary - Alphonse puthran producing new filim-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.