ആസിഫ് അലിയുടെ കക്ഷി അമ്മിണിപിള്ള

ആസിഫ് അലിയുടെ പുതിയ ചിത്രം കക്ഷി അമ്മിണിപിള്ളയുടെ ഫസ്റ്റ്ലുക് പുറത്തിറങ്ങി. ദിന്‍ജിത്ത് അയ്യത്താർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സാറാ ഫിലിംസിന്‍റെ ബാനറില്‍ റിജു രാജനാണ് നിര്‍മാണം. പുതുമുഖ താരമാണ് നായിക.

Full View
Tags:    
News Summary - Asif Ali New Movie Kakshi AmminiPIllai-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.