വി.പി സത്യനായി ജയസൂര്യ; ക്യാപ്​റ്റ​െൻറ ട്രൈലർ VIDEO

ആട്​ 2ന്​ ശേഷം ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം ക്യാപ്​റ്റ​​െൻറ ​ൈട്രലർ പുറത്ത്​. മുൻ ഇന്ത്യൻ ഫുട്​ബോൾ ടീം നായകനായ വി.പി സത്യ​​െൻറ കഥ പറയുന്ന ചിത്രത്തിൽ സത്യനായാണ്​ ജയസൂര്യ   വേഷമിടുന്നത്​. അനു സിതാര, സിദ്ധിഖ്​, രജ്ഞി പണിക്കർ, എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്​.

Full View

പ്രജേഷ്​ സെന്നാണ്​ സംവിധായകൻ. ഗുഡ്​വിൽ എൻറർടൈൻമ​െൻറി​​െൻറ ബാനറിൽ ടി.എൽ ജോർജ്​ നിർമിക്കുന്ന ചിത്രം ഉടൻ തന്നെ തിയറ്ററുകളിലെത്തും.

Tags:    
News Summary - Captain Official Trailer Jayasurya - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.