മണിയുടെ ജീവിതം പറയുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയുടെ ട്രെയിലറെത്തി VIDEO

മലയാളികളുടെ പ്രിയ നടനും ഗായകനുമായിരുന്ന കലാഭവൻ മണിയുടെ ജീവിത കഥയുമായി സംവിധായകൻ വിനയനെത്തുന്നു. ചാലക്കുടിക്കാരൻ ചങ്ങാതി എന്ന്​ പേരിട്ടിരിക്കുന്ന ചിത്രത്തി​​െൻറ ട്രെയിലർ റിലീസ്​ ചെയ്​തു. രാജാമണിയാണ് ചിത്രത്തിൽ​ നായക വേഷത്തിൽ എത്തുന്നത്​.

വിനയനും ഉമ്മർ മുഹമ്മദും ചേർന്നാണ്​ തിരക്കഥയൊരുക്കുന്നത്​. ബിജിബാലാണ്​ സംഗീതം. പ്രകാശ്​ കുട്ടി ഛായാഗ്രഹണവും അഭിലാഷ്​ വിശ്വനാഥ്​ എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു. സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ജോജു ജോർജ്​, കൊച്ചു പ്രേമൻ, ഹണിറോസ്​ എന്നിവരും ചിത്രത്തിൽ ​പ്രധാന വേഷത്തിലുണ്ട്​.

Full View
Tags:    
News Summary - Chalakkudikkaran Changathi Vinayan-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.