പെൺവേഷത്തിൽ ഉണ്ണി മുകുന്ദൻ; ചാണക്യ തന്ത്രം മേക്കിങ്​ വീഡിയോ

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചാണക്യതന്ത്രത്തിന്​ വേണ്ടി പെൺവേഷത്തിലെത്തുകയാണ്​ യുവ നടൻ ഉണ്ണി മുകുന്ദൻ. ചിത്രത്തിന്​ വേണ്ടിയുള്ള ഉണ്ണിയുടെ മേക്കോവർ വീഡിയോ അണിയറക്കാർ യൂട്യൂബിലൂടെ പുറത്ത്​ വിട്ടു.

Full View

മുഹമ്മദ്​ ഫൈസലാണ്​ ചാണക്യതന്ത്രം നിർമിക്കുന്നത്​. ദിനേഷ്​ പള്ളത്തി​​​​െൻറതാണ്​ തിരക്കഥ. ഷാൻ റഹ്​മാൻ​ സംഗീത സംവിധാനവും പ്രദീപ്​ നായർ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു.​ 

Full View
Tags:    
News Summary - Chanakya Thanthram Making Video - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.