ഉണ്ണി മുകന്ദനെതിരായ പരാതി: പെൺകുട്ടിയുടെ പേര്​ വെളിപ്പെടുത്തിയ കേസിൽ പൊലീസ്​ അന്വേഷണം തുടങ്ങി

ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ പൊലീസ്​ അന്വേഷണം തുടങ്ങി. തൃക്കൊടിത്താനം പൊലീസ് സൈബർ സെല്ലി​​​െൻറ സഹായത്തോടെ അ​േന്വഷണം തുടങ്ങി. എം. ടൗൺ എൻറർടെയിൻമ​​െൻറ്​ എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്

പെൺകുട്ടിയുടെ ചിത്രങ്ങൾ എം. ടൗൺ എൻറർടെയിൻമ​​െൻറ്​ പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് കേസ് എടുത്തത്. കേസിൽ ഉണ്ണി മുകുന്ദൻ ഒന്നാം പ്രതിയും നിർമ്മാതാവ് രാജൻ സക്കറിയ രണ്ടാം പ്രതിയും എം. ടൗൺ എൻറർടെയിൻമ​​െൻറ്​ അഡ്മിനിസ്ട്രേറ്റർ മൂന്നാം പ്രതിയുമാണ്.

Tags:    
News Summary - Complainment agaimst Unni mukundhan-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.