ദുൽഖർ സൽമാൻ നായകനായ അമൽ നീരദ് ചിത്രം സി.ഐ.എ തിയേറ്ററുകളിൽ കൈയ്യടി നേടി മുന്നേറുകയാണ്. ചിത്രം 50 ദിവസങ്ങൾ പൂർത്തിയാക്കിയതോടെ ചിത്രത്തിന്‍റെ പ്രത്യേക ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഛയാഗ്രഹണം നിർവഹിച്ചത് രണദേവാണ്. സംഗീതം: ഗോപി സുന്ദർ, ഗാനരചന: റഫീഖ് അഹമ്മദ്, കരോലിന, മൻസൂർ, വസ്ത്രാലങ്കാരം: സമീറ സനീഷ്, വിതരണം: എ ആൻഡ് എ റിലീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.