കുമ്പളങ്ങി നൈറ്റ്​സുമായി ദിലീഷ്​ പോത്തൻ

ദിലീഷ്​ പോത്തനും ശ്യാം പുഷ്​കരനും ചേർന്ന് പുതിയ​  സിനിമ നിർമാണ കമ്പനി തുടങ്ങുന്നു. വർക്കിങ്​ ക്ലാസ്​ ഹീറോ എന്ന പേരിലുള്ള കമ്പനി നിർമിക്കുന്ന ആദ്യ ചിത്രം കുമ്പളങ്ങി നൈറ്റ്​സി​​െൻറ പോസ്​റ്റർ പുറത്ത്​ വിട്ടാണ്​ ദിലീഷ്​ പോത്തൻ ഇക്കാര്യം അറിയിച്ചത്​​.  

Full View

നവാഗതനായ മധു സി. നാരായണനാണ്​ ചിത്രത്തി​​െൻറ സംവിധാനം​. ഷെയിൻ നിഗം, സൗബിൻ ഷാഹിർ, ശ്രീനാഥ്‌ ഭാസി , മാത്യു തോമസ്‌ എന്നിവരാണ്​ പ്രധാധ വേഷങ്ങളിലെത്തുന്നത്​. ഫഹദ്​ ഫാസിലും സിനിമയിൽ അഭിനയിക്കുന്നുണ്ട്​. 

Tags:    
News Summary - Dileesh pothan strting new filim company-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.