ചിരിപ്പിക്കാൻ മോഹൻലാൽ; ഡ്രാമയുടെ ടീസർ

ലോഹത്തിന്​ ശേഷം മോഹൻലാലും രഞ്​ജിത്തും ഒന്നിക്കുന്ന ചിത്ര ഡ്രാമയുടെ ടീസർ പുറത്ത്​. 24 സെക്കൻഡ്​ ദൈർഘ്യമുള്ള ടീസറാണ്​ അണിയറക്കാർ പുറത്ത്​ വിട്ടിരിക്കുന്നത്​. കോമഡിക്ക്​ പ്രാധ്യനമുള്ള സിനിമയായിരിക്കും ഡ്രാമയെന്ന സൂചനകൾ നൽകുന്നതാണ്​ ടീസർ.

Full View

ലണ്ടനിലാണ്​ ഡ്രാമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്​്​. ചിത്രത്തിൽ മണിയൻപിള്ള രാജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ദിലീഷ് പോത്തൻ, ശ്യാമപ്രസാദ്, ആശാശരത്, കനിഹ, അരുന്ധതി നാഗ്, നിരഞ്ജ്, ടിനി ടോം, ബൈജു, എന്നിവരും ചിത്രത്തിലുണ്ട്. വിനു തോമസാണ് സംഗീതം. ഛായാഗ്രഹണം അഴകപ്പന്‍. എഡിറ്റിങ് പ്രശാന്ത് നാരായണന്‍.

Tags:    
News Summary - Drama movie teaser-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.