ടൊവിനോയു​ം ഉൗർവശിയും ആദ്യമായി ഒന്നിക്കുന്നു; എ​െൻറ ഉമ്മാ​െൻറ പേര്​

ടൊവിനോ തോമസും ഉൗർവശിയും പ്രധാന വേഷങ്ങളിലെത്തുന്ന ‘എ​​െൻറ ഉമ്മാ​​െൻറ പേര്​’ എന്ന ചിത്രത്തി​​െൻറ ഫസ്റ്റ്​ലുക്​ പോസ്റ്റർ പുറത്തുവിട്ടു. ജോസ്​ സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ ആ​േൻറാ ജോസഫും സി.ആർ സലീമും ചേർന്നാണ്​.

ജോസ്​ സെബാസ്റ്റ്യൻ ശരത്​ ആർ. നായർ എന്നിവർ ചേർന്ന്​ രചന നിർവഹിക്കുന്നു. ഗോപി സുന്ദറാണ്​ സംഗീതം. മഹേഷ്​ നാരായണൻ എഡിറ്റിങും സന്തോഷ്​ രാമൻ കലാ സംവിധാനവും നിർവഹിക്കുന്നു.

Full View
Tags:    
News Summary - ente-ummante-peru new tovino movie-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.