1971 ബിയോണ്ട്​ ബോർഡേഴസി​െൻറ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തിറങ്ങി

 

തിരുവനന്തപുരം: മേജർ രവിയും മോഹൻ ലാലും വീണ്ടും ഒന്നിക്കുന്ന മേജർ രവി ചിത്രം 1971 ബിയോണ്ട്​ ബോർഡേഴ്​സി​െൻറ ഫസ്​റ്റ്​ലുക്ക്​ പോസ്​റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ ഇരട്ട വേഷത്തിലാണ്​ മോഹൻലാൽ എത്തുന്നത്​.

 മേജർ മഹാദേവന്​ പുറമെ മഹാദേവ​െൻറ അച്​ഛൻ മേജർ സഹദേവ​െൻറ വേഷത്തിലും മോഹൻലാൽ എത്തുന്നു​. ത​െൻറ ഫേസ്​ബസുക്ക്​ പേജിലൂടെയാണ്​  മോഹൻലാൽ പോസ്​റ്റർ പുറത്തിറക്കിയത്​.

1971ലെ ഇന്ത്യ–പാക്​ യുദ്ധത്തി​െൻറ പശ്​ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ്​ 1971 ബിയോണ്ട് ​ബോർഡേഴ്​സ്​. രാജസ്ഥാനിലാണ്​ ചിത്രത്തി​െൻറ മുഖ്യഭാഗവും ചിത്രീകരിച്ചിരിക്കുന്നത്​.  ചിത്രത്തി​െൻറ ഏതാനും ഭാഗങ്ങൾ പെരുമ്പാവുരി​ൽ പ്രത്യേകം സെറ്റൊരുക്കിയും ചിത്രീകരിച്ചിരുന്നു.

 

Full View
Tags:    
News Summary - first look poster of 1971 Beyond Borders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.