മമ്മൂട്ടിയുടെ പുതിയ ചിത്രം ദ ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചോർന്നു. മൊബൈല്‍ ഫോണ്‍ വഴിയാണ് സിനിമയിലെ രംഗങ്ങള്‍ ചോര്‍ന്നത്. ഇതിനെതിരേ നിര്‍മാതാക്കള്‍ പോലീസിൽ പരാതി നല്‍കി. കേരള പോലീസിന്‍റെ സൈബര്‍ ഡോം ഉള്‍പ്പടെയുള്ളവര്‍ ഇത് സംബന്ധിച്ച് അന്വേഷിക്കുമെന്നാണ് വിവരം.
അതേസമയം, മാർക്കറ്റിങ്ങിനായി അണിയറ പ്രവർത്തകർ തന്നെയാണ് ഈ രംഗങ്ങൾ ചോർത്തിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.