സസ്​പെൻസ്​ ത്രില്ലറുമായി ഉണ്ണി മുകുന്ദൻ; ഇരയുടെ ട്രെയിലർ

ഉണ്ണി മുകുന്ദൻ നായകനാവുന്ന സസ്​പെൻസ്​ ത്രില്ലർ ചിത്രം ഇരയുടെ ട്രെയിലർ പുറത്ത്​. ഉണ്ണി മുകുന്ദനൊപ്പം ഗോകുൽ സുരേഷ്​, മിയ, നിരജ്ഞന, ഗായത്രി, അലൻസിയർ തുടങ്ങിയവരാണ്​ ചിത്രത്തിൽ അഭിനയിക്കുന്നത്​.

Full View

സൈജു എസ്​.എസ്​ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്​ വൈശാഖും ഉദയ്​കൃഷ്​ണയും ചേർന്നാണ്​. നവീൻ ​ജോൺ ആണ്​ തിരക്കഥ ​. ഹരിനാരായണ​​െൻറ വരികൾക്ക്​ ഗോപി സുന്ദർ ഇൗണമിട്ടിരിക്കുന്നു​.

Tags:    
News Summary - Ira movie trailer-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.