ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും; വിജയ് സൂപ്പറും പൗര്‍ണ്ണമിയും 

ബൈസിക്കിള്‍ തീവ്‌സ്, സണ്‍ഡേ ഹോളിഡേക്ക് ശേഷം സംവിധായകൻ ജിസ് ജോയിയും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു. ‘വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്നാണ് ചിത്രത്തിന്‍റെ പേര്. മംമത മോഹന്‍ദാസാണ് നായിക. 

സിദ്ദിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്. അഭിനയിക്കുന്നുണ്ട്. സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രില്‍ 20 ന് ആരംഭിക്കും.

Tags:    
News Summary - Jis Joy and Asif Ali togother Again, Vijay Super and Paurnammi-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.