ഒറ്റവാക്കിൽ കിടു; കളിയുടെ രണ്ടാം ടീസർ

നജീം കോയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം കളിയുടെ രണ്ടാം ടീസർ പുറത്തിറങ്ങി. പേരു പോലെ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങൾ കളിയിൽ ഏർപെടുന്നതാണ് ടീസറിലുള്ളത്.  

Full View

ഒാഗസ്​റ്റ്​ സിനിമയുടെ ബാനറിൽ ഷാജി ​നടേശൻ, ആര്യ, സ​ന്തോഷ്​ ശിവൻ എന്നിവർ ചേർന്നാണ്​ ചിത്രം നിർമ്മിച്ചിരിക്കുന്നത്​. സമീർ, പാച്ച, ഷാനു, അനീഷ്​, ബിജോയ്​ എന്നീ അഞ്ച്​ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ്​ ചിത്രം മുന്നോട്ട്​ പേ ാകുന്നത്​. സോന നായർ, ബാബു ​രാജ്​, ഷമ്മി തിലകൻ എന്നിവരാണ്​ മറ്റ്​ പ്രധാനതാരങ്ങൾ.

ചിത്രത്തിന്‍റെ ആദ്യ ടീസർ  കേന്ദ്രമന്ത്രി അൽഫോൺസ്​ കണ്ണന്താനത്തെ ട്രോളുന്ന തരത്തിലായിരുന്നു. എണ്ണവില കൂട്ടുന്നത്​ കക്കൂസ്​ ഉണ്ടാക്കാനാണെന്ന്​ അൽഫോൺസ്​ കണ്ണന്താനത്തി​​​​െൻറ പ്രസ്​താവനയെ​ പരിഹസിക്കുന്ന ടീസർ ഒരു മില്യൺ പേരാണ് കണ്ടത്. 
 

Full View
Tags:    
News Summary - Kaly Teaser 2 Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.