പത്മരാജന്‍റെ കഥയിൽ `കാറ്റ്`: ട്രെയിലർ പുറത്തിറങ്ങി

അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ `കാറ്റി`ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പത്മരാജന്‍റെ ചെറുകഥയെ ആസ്പദമാക്കി  മകന്‍ അനന്തപത്മനാഭനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. മുരളി ഗോപി, ആസിഫ് അലി,  വരലക്ഷ്മി ശരത്കുമാര്‍ മാനസ രാധാകൃഷ്ണൻ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അരുണ്‍കുമാര്‍ അരവിന്ദ് കര്‍മയുഗ് ഫിലിംസിന്‍റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം. 
 

Tags:    
News Summary - Kattu asif Ali, Murali gopy Film by Arun Kumar Aravind Trailer Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.