പാട്ടുപാടി കാവ്യ വീണ്ടും സിനിമയിലേക്ക്

ഒരിടവേളക്ക്​ ശേഷം സിനിമയിലേക്ക്​ വീണ്ടും എത്തുകയാണ്​ കാവ്യ മാധവൻ. ഗായിക​യായാണ്​ കാവ്യയുടെ രണ്ടാം വരവ്​. ദൈവമേ കൈതൊഴാം കേൾക്കുമാറാകണം എന്ന ചിത്രത്തിലാണ്​ കാവ്യ വീണ്ടും ഗായികയായെത്തുന്നത്​. 

Full View

കടപ്പാട്​: മനോരമ മ്യൂസിക്​

വിജയ് യേശുദാസിനൊപ്പമാണ്​ കാവ്യ സിനിമയിൽ പാടുന്നത്​. സന്തോഷ്​ വർമയുടെ വരികൾക്ക്​ നാദിർഷയാണ്​ സംഗീതം നൽകിയിരിക്കുന്നത്​. 

Tags:    
News Summary - Kavya madhavan return to malayalam cinema with song-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.