ബാംഗ്ലൂർ ഡേയ്സിന് ശേഷം അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടെയുടെ ട്രെയിലർ പുറത്തിറങ്ങി. പൃഥ്വിരാജ്, പാർവതി, നസ്രിയ തുടങ്ങിയവരാണ് കൂടെയിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. അതുൽ കുൽക്കർണി, റോഷൻ മാത്യു, സിദ്ധാർഥ് മേനോൻ, മാല പാർവതി, വിജയരാഘവൻ, രഞ്ജിത്ത് എന്നിവരും ചിത്രത്തിലുണ്ട്. മഞ്ചാടിക്കുരുവിന് ശേഷം അഞ്ജലി മേനോനും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
രജപുത്ര ഇൻറർനാഷണലിെൻറ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിക്കുന്നത്. പറവയുടെ ഛായാഗ്രഹണം നിർവഹിച്ച ലിറ്റിൽ സ്വയമ്പാണ് ഛായാഗ്രഹണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.