ചിരിപ്പൂരവുമായി കുട്ടനാടൻ മാർപാപ്പയുടെ ട്രെയിലറെത്തി

കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന കുട്ടനാടന്‍ മാര്‍പാപ്പയുടെ ട്രെയിലർ പുറത്തിറങ്ങി. ഛായാഗ്രാഹകന്‍ ശ്രീജിത്ത് വിജയനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. അതിഥി രവി നായികയായെത്തുന്ന ചിത്രത്തില്‍ വലിയ താര നിരതന്നെയുണ്ട്.  

 

Full View

ഇന്നസെന്‍റ്, ശാന്തി കൃഷ്ണ, രമേശ് പിഷാരടി തുടങ്ങിയവരെല്ലാം ചിത്രത്തിലുണ്ട്​. മലയാളം മൂവി മേക്കേഴ്സ് ആന്‍ഡ് ഗ്രാന്‍ഡെ ഫിലിം കോര്‍പ്പറേഷന്‍റെ ബാനറില്‍ ഹനീഷ്, നൗഷാദ് ആലത്തൂര്‍, അജി മേടയില്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Tags:    
News Summary - Kunjakko boban kuttanadan marpapa trailer out-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.