ഇത് പ്ലാൻ എ; ലഡുവിന്‍റെ രസകരമായ ട്രൈലർ

നവാഗതനായ അരുൺ ജോർജ് കെ.ഡേവിഡ് സംവിധാനം ചെയ്യുന്ന ചിത്രം ലഡുവിന്‍റെ ട്രെയിലർ പുറത്തിറങ്ങി.

Full View

വിനയ് ഫോർട്ട്, ബാലു വർഗീസ്, ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, ശബരീഷ് വർമ, പാഷാണം ഷാജി, മനോജ് ഗിന്നസ് എന്നീ താരങ്ങൾ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ പുതുമുഖങ്ങളായ ഗായത്രി അശോകനാണ് നായിക. തമിഴ് താരം ബോബി സിൻഹയും ചിത്രത്തിൽ ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പ്രേമം, നേരം, തൊബാമ എന്നീ ചിത്രങ്ങൾക്ക് ശേഷം രാജേഷ് മുരുകേശനാണ് സംഗീതം.

Tags:    
News Summary - Ladoo Movie Trailer Out-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.