ഒടുവിൽ ജിമിക്കി കമ്മലിന് ചുവടുവെച്ച് ലാലേട്ടനും

മോഹൻലാൽ-ലാൽ ജോസ് കൂട്ടുകെട്ടിലെത്തിയ 'വെളിപാടിന്‍റെ പുസ്തകം'എന്ന ചിത്രത്തിലെ ജിമിക്കി കമ്മൽ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ ട്രെൻഡാണ്. ഗാനത്തിന്‍റെ നിരവധി വിഡിയോ പതിപ്പുകളാണ് പുറത്തിറങ്ങിയത്. ഒടുവിൽ മോഹൻലാൽ തന്നെ ഈ ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തി. ഗാനം ഏറ്റെടുത്തിന് നന്ദി അറിയിച്ചുള്ള വിഡിയോയിലാണ് ലാലേട്ടൻ തന്നെ രംഗത്തെത്തിയത്. അ​പ്പാ​നി ശ​ര​ത് കു​മാ​റും അ​രു​ണും വിഡിയോയിലുണ്ട്. 

Full View
Tags:    
News Summary - At Last Mohanlal Dance with Jimikki Kammal-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.