ലിജോയും വിനായകനും: ‘പോത്ത്’  

ഈ.മ.യൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിനായകൻ നായകനാകുമെന്ന് റിപ്പോർട്ട്. പോത്ത് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്‍റണി വർഗീസും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ഈ ചിത്രത്തില്‍ അഭിനയിക്കുന്നതിനായി വിനായകൻ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തെ കുറിച്ചോ, വിനായകന്‍റെ പ്രതിഫലത്തെ കുറിച്ചോ ഒൗദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 

Tags:    
News Summary - Lijio with Vinayakan Movie Pothu-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.