'അലമാര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന സണ്ണിവെയ്ൻ ചിത്രം 'അലമാര'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. പേരുപോലെ തന്നെ രസകരവും കൗതുകകരവുമാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററും. ആട് ഒരു ഭീകരജീവി, ആന്‍മരിയ കലിപ്പിലാണ് എന്നിവക്ക് ശേഷം മിഥുനിന്‍റെ മൂന്നാമത്തെ ചിത്രമാണ് 'അലമാര'. അജു വർ‍ഗീസ്, രൺജി പണിക്കർ, സൈജുകുറുപ്പ്, സുധി കോപ്പ, മണികണ്ഠൻ എന്നിവരും അഭിനയിക്കുന്നുണ്ട്. രചന: ജോൺ മന്ത്രിക്കൽ, ഛായാഗ്രഹണം: സതീഷ് കുറുപ്പ്. എഡിറ്റർ: ലിജോപോൾ, നിർമാണം-: ഫുൾ ഓൺ സ്റ്റുഡിയോസ്. ഫെബ്രുവരി ആദ്യവാരം 'അലമാര' തിയറ്ററുകളിലെത്തും.

Full View
Tags:    
News Summary - malayalam film Alamara First Look poster

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.