മമ്മൂട്ടി ചിത്രം ‘അബ്രഹാമി​​​​െൻറ സന്തതികൾ’ പുതിയ പോസ്റ്റർ 

മമ്മൂട്ടിയുടെ പുതിയ ചിത്രം അബ്രഹാമി​​​​​െൻറ സന്തതികളുടെ പുതിയ​ പോസ്റ്റർ പുറത്തിറങ്ങി. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഹനീഫ്​ അദേനിയാണ്​. 

ഗുഡ്​വിൽ എൻറർടൈൻമെൻസി​​​​​െൻറ ബാനറിൽ ടി.എൽ ജോർജും ജോബി ജോർജും ചേർന്നാണ്​ ചിത്രം നിർമിക്കുന്നത്​.​മുന്നണിയിലും പിന്നണിയിലും പ്രഗൽഭർ അണിനിരക്കുന്ന ചിത്രമാണ്​ അബ്രഹാമി​​​​​െൻറ സന്തതികൾ. ടേക് ഒാഫി​​​​​െൻറ സംവിധായകനായ മഹേഷ്​ നാരായണനാണ്​ എഡിറ്റിങ്​ നിർവഹിക്കുന്നത്​. ഗോപിസുന്ദറി​​​​​െൻറതാണ്​ സംഗീതം. സന്തോഷ്​ രാമനാണ്​ പ്രൊഡക്ഷൻ ഡിസൈനർ. 

Full View
Tags:    
News Summary - Mammootty's Movie Abrahaminte Santhathikal New Poster-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.