അപകടത്തിൽ മരണപ്പെട്ട ഹർഷാദി​െൻറ അനുജ​െൻറ പഠന ചിലവേറ്റെടുത്ത്​ മമ്മൂട്ടി

കോഴിക്കോട്​: മട്ടന്നൂരിലുണ്ടായ വാഹനാപകടത്തിൽ മരിച്ച ഹർഷാദി​​െൻറ കുടുംബത്തിന്​ ധനസഹായവുമായി നടൻ മമ്മൂട്ടി. ഹർഷാദി​​െൻറ അനുജ​​െൻറ മുഴുവൻ പഠന ചിലവും മമ്മൂട്ടി ഏറ്റെടുത്തതായി സുഹൃത്തും നടനുമായ സിദ്ധിഖ്​ ഫേസ്​ബുക്ക്​ പോസ്​റ്റിലൂടെ പുറത്ത്​ വിട്ടു. 

Full View

മമ്മൂട്ടി ആരാധകനായിരുന്ന ഹർഷാദ്​ ​ മട്ടന്നൂരിൽ വച്ചായിരുന്നു​ വാഹനാപകടത്തിൽ മരിച്ചത്​. തലശ്ശേരി മുഴപ്പിലങ്ങാട്​ ചിറാളക്കണ്ടി താഹിറ മൻസിലിൽ അബൂബക്കർ- ഷംശാദ് ദമ്പതികളുടെ മകനാണ്​​. തലശ്ശേരി നാരങ്ങാപ്പുറത്തെ ഫാ ബോട്ടിക്​ സ്ഥാപനത്തിലെ സെയിൽസ്​മാനായിരുന്നു.

ഹർഷാദിന് ഫേസ്​ബുക്കിലൂടെ​ മമ്മൂട്ടിയും മകൻ ദുൽഖറും അനുശോചനം രേഖപ്പെടുത്തിയിരുന്നു. 

Tags:    
News Summary - mammooty helps harshad's family - movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.