അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു -മമ്മൂട്ടി 

നടനും മിമിക്രികലാകാരനുമായിരുന്ന അബിയുടെ വിയോഗത്തിൽ അനുശോചനവുമായി മമ്മൂട്ടി. അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നുവെന്നും അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി തന്നെ ഒരുപാട് തിരുത്തിയിട്ടും ചിന്തിപ്പിച്ചിട്ടുമുണ്ടെന്നും മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചു. 

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം 

അബിയുടെ വിയോഗം നൊമ്പരമായി അവശേഷിക്കുന്നു. അബി വേദികളിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്നെ ഒരുപാട് തിരുത്തിയിട്ടുണ്ട് ചിന്തിപ്പിച്ചിട്ടുണ്ട്. അബി അബിയായി തന്നെ നമ്മുടെ ഓർമ്മകളിൽ നില നിൽക്കും

Full View
Tags:    
News Summary - Mammotty on abhi death-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.