കിടിലൻ ലുക്കിൽ മമ്മൂക്ക; സ്​ട്രീറ്റ്​ ലൈറ്റ്​സ്​ ടീസർ

കസബക്ക്​ ശേഷം മമ്മൂട്ടി പൊലീസുകാരനായെത്തുന്ന സ്​ട്രീറ്റ്​ ലൈറ്റ്​സി​​​െൻറ ടീസർ പുറത്ത്​. ജെയിംസ്​ എന്ന പൊലീസ്​ ഉദ്യോഗസ്ഥ​​​െൻറ വേഷത്തിലാണ്​ ചിത്രത്തിൽ മമ്മൂട്ടി എത്തുക.

 

Full View

ഛായാഗ്രാഹകൻ ഷാം ദത്ത്​ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്​ സ്​ട്രീറ്റ്​ ലൈറ്റ്​സ്​. പ്ലേ ഹൗസി​​​െൻറ ബാനറിൽ മമ്മുട്ടി തന്നെയാണ്​ ചിത്രം നിർമിക്കുന്നത്​. മലയാളത്തിലെയും തമിഴിലെയും താരങ്ങൾ അണിനിരക്കുന്ന ചിത്രം ജനുവരി 26ന്​ റിലീസ്​ ചെയ്യും.

Tags:    
News Summary - Mammotty street lights teaser-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.