ജയ്പൂർ: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച് മലയാള സിനിമതാരം മോഹൻലാൽ. ഞാൻ വ്യക്തികളുടെ ആരാധകനല്ല എന്നാൽ നോട്ട് നിരോധനം എന്ന ആശയത്തെ പിന്തുണക്കുന്നു. രാജ്യത്തെ അഴിമതിയെയും തീവ്രവാദത്തെയും ഒരു പരിധി വരെ തടയാൻ പുതിയ തീരുമാനം കൊണ്ട് സാധിക്കും മോഹൻലാൽ ബ്ലോഗിൽ കുറിച്ചു.
പെട്ടെന്നുള്ള എല്ലാ ബുദ്ധിമുട്ടുകൾക്കുമപ്പുറം ഒരു നല്ല ലക്ഷ്യത്തിന് വേണ്ടിയുള്ള തീരമാനമാണിതെന്നും അേദഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.