ഇച്ചാക്കക്കും ബാബിക്കും വിവാഹവാർഷിക ആശംസയുമായി മോഹൻലാൽ


മമ്മുട്ടിക്കും ഭാര്യ സുൽഫത്തിനും വിവാഹവാർഷിക ആശംസയുമായി മോഹൻലാൽ. ട്വിറ്ററിലിൽ ഇരുവരുടേയും കാരിക്കേച്ചർ പങ്കുവെച്ചാണ്​ ആശംസ. ഹാപ്പി വെ​ഡിങ്​ ആനിവേഴ്​സറി ഇച്ചാക്ക ആൻഡ്​ ബാബി എന്നാണ്​ മോഹൻലാൽ ട്വിറ്ററിൽ കുറിച്ചത്​.

1979 മെയ്​ ആറിനായിരുന്നു​ മമ്മുട്ടിയുടേയും സുൽഫത്തി​​െൻറ വിവാഹം. ഇവർക്ക്​ വിവാഹവാർഷിക ആശംസയുമായി അനു സിത്താര, സംവിധായകൻ അരുൺ ഗോപി, നടൻ ജോജു ജോർജ്​, സംവിധായകൻ അജയ്​ വാസുദേവ്​ തുടങ്ങി നിരവധി പേർ എത്തിയിരുന്നു.

Tags:    
News Summary - Mohan lal twitter post-Movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.