കൊച്ചി: ഈ മാസം താന്‍ ബ്ലോഗെഴുതുന്നില്ലെന്ന് നടന് മോഹന്‍ലാല്‍. ബ്ലോഗിലൂടെ തന്നെയാണ് മോഹന്‍ലാല്‍ ഈ മാസം ബ്ലോഗെഴുതുന്നില്ലെന്ന് അറിയിച്ചത്. യാത്രയിലായതിനാലാണ് എഴുതാനാവാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ വിവിധ വിഷയങ്ങളിൽ മോഹൻലാൽ എഴുതിയ ബ്ലോഗ് വിവാദമായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ മോഹൻലാലിന്റെ ബ്ലോഗിനെ അനുകൂലിച്ചും എതിർത്തും പലരും രംഗത്തെത്തിയിരുന്നു. ബ്ലോഗിനെ പരിഹസിച്ച് ട്രോളുകളും പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.